Skip to main content

ലെവല്‍ ക്രോസിംഗ് അടയ്ക്കും

ആലപ്പുഴ: ഹരിപ്പാട്, ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള  ലെവല്‍ ക്രോസിംഗ് 132(എന്‍.ടി.പി.സി ഗേറ്റ്) അടിയന്തിര അറ്റുകുറ്റപ്പണികള്‍ക്കായി ഇന്ന്(സെപ്റ്റംബര്‍ ഏഴ്) രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ അടച്ചിടും. ഗതാഗതം ലെവല്‍ ക്രോസ് 131(കാഞ്ഞൂര്‍ ഗേറ്റ്) വഴി തിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.

date