Skip to main content

എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) സീറ്റൊഴിവ് 

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ കേരളാ സര്‍വ്വകലാശാലയുടെ കീഴില്‍ എഐസിടിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേയ്ക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kittsedu.org. ഫോണ്‍: 94465294671, 9447013046, 0471-2329539, 2327707

date