Post Category
യുവജന കമ്മീഷന് അദാലത്ത് സെപ്റ്റംബര്‍ 14ന്
കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ.ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 14ന് രാവിലെ 11 മണി മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് അദാലത്ത് നടത്തുന്നു. 18 വയസിനും 40 വയസിനും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാം.
date
- Log in to post comments