Skip to main content

ഗസ്റ്റ് ഇൻസ്‌ട്രക്ടർ നിയമനം 

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർമാരെ നിയമിക്കുന്നു. എരുമപ്പെട്ടി, എങ്കക്കാട്, പുല്ലൂറ്റ്, നടത്തറ ഐ.ടി.ഐകളിലാണ് നിയമനം. 3 വർഷത്തെ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ (എരുമപ്പെട്ടി, എങ്കക്കാട്), 3 വർഷത്തെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ (പുല്ലൂറ്റ്, നടത്തറ) ആണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സെപ്റ്റംബർ 15ന്  രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ.ടി.ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2371451, 0495 2461898

date