Skip to main content

വിവിധ തസ്തികകളിൽ കരാർ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർജൂനിയർ ഇൻസ്ട്രക്ടർഡ്രൈവിങ് ഇൻസ്ട്രക്ടർഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്അക്കൗണ്ടന്റ്  / ഓഫീസ് ഇൻചാർജ്ലാബ് അസിസ്റ്റന്റ്റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-29721009400172100.

പി.എന്‍.എക്സ്. 4196/2022

date