Post Category
ആട് വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 14,15 തീയ്യതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 13നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04972 763473.
date
- Log in to post comments