Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
കുറ്റിക്കോല്‍ ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒരു ഒഴിവ്. അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 10ന്. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04994 206200.
date
- Log in to post comments