Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കോളിച്ചാലിലെ പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍ 0467 2228002.

date