Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(ഗവ. എന്‍ജിനീയറിങ് കോളജ് കോട്ടയം) മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, എം.സി.എ. എന്നീ വിഭാഗങ്ങളില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം നിര്‍ദിഷ്ട ദിവസങ്ങളില്‍ അതത് ഡിപ്പാര്‍ട്ടമെന്റുകളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് വെബ്സൈറ്റ് www.rit.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0481-2506153, 0481-2507763. 
സെപ്റ്റംബര്‍ 12: എം.സി.എ. ഡിപ്പാര്‍ട്ട്മെന്റ്, രാവിലെ 11 മണി.
സെപ്റ്റംബര്‍ 13: മെക്കാനിക്കല്‍ എന്‍ജിനീയറിങ്, രാവിലെ 10 മണി
സെപ്റ്റംബര്‍ 14: സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, രാവിലെ 10 മണി
(കെ.ഐ. ഒ.പി ആര്‍ 2143/2022)

date