Skip to main content

ലേലം

 

കോട്ടയം: ഖാദി ലോണ്‍ കുടിശ്ശികയിനത്തില്‍ തുകയും പലിശയും ഈടാക്കുന്നതിലേക്ക് വൈക്കം താലൂക്ക് ഞീഴൂര്‍ വില്ലേജില്‍ ബ്ലോക്ക് 25 റിസര്‍വ്വേ 386/ 4 ല്‍പ്പെട്ട 04.45 ആര്‍ വസ്തുവും അതിലിരുപ്പ് ചമയങ്ങളും ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ഞീഴൂര്‍ വില്ലേജ് ഓഫീസില്‍ പരസ്യ ലേലം ചെയ്യും. വിശദ വിവരത്തിന് ഫോണ്‍: 04829231331
(കെ.ഐ. ഒ.പി ആര്‍ 2144/2022)
 

date