Skip to main content

ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു

 

 

 മങ്കട ഗ്രാമപഞ്ചായത്തിന്റെ ഓപ്പൺ ജിംനേഷ്യം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്തിലെ 40 രജിസ്ട്രേഡ് ക്ലബുകൾക്ക് ഉള്ള സ്പോർട്സ് കിറ്റ് വിതരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ അസ്ഗറലി അധ്യക്ഷനായി.  മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ കരീം , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ , സ്ഥിരം സമിതി ചെയർമാൻമാരായ ശരീഫ് ചുണ്ടയിൽ അബ്ബാസലി പൊട്ടേങ്ങൽ , റുമൈസ കുന്നത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ മുസ്തഫ , ദീപ , വാസുദേവൻ , അബ്ദുസ്സലാം , അലി അക്ബർ , ഉഷാദേവി , പിപി ബുഷ്റ , മുസ്തഫ മാസ്റ്റർ , സുരേന്ദ്രൻ മങ്കട , അൻവർ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു . 

 

date