Skip to main content

റെയിൽവെ ഗേറ്റ് താൽകാലികമായി തുറന്നു

 

 

അടച്ചിട്ട താനൂർ - തെയ്യാല റെയിൽവേ ഗേറ്റ് താത്ക്കാലികമായി തുറന്നു. സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവ് നൽകിയത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനിലേക്ക് ചില സംഘടനകൾ മാർച്ചു നടത്തിയിരുന്നു. ഇതു സംബന്ധിച്ച ഹൈക്കോടതിയിൽ ഹരജിയും നിലവിലുണ്ട്. ഇതിനിടയിലാണ് സർക്കാർ നിർദ്ദേശപ്രകാരം കലക്ടറുടെ ഉത്തരവ് പ്രകാരം ഗേറ്റ് തുറന്നത്.

date