Skip to main content

ഓണം-പഴം പച്ചക്കറി ചന്ത ഓണസമൃദ്ധിക്ക് തുടക്കമായി

ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയുടെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയുടെയും നേതൃത്വത്തിലുള്ള കൃഷിവകുപ്പിന്റെ ഓണം-പഴം പച്ചക്കറി ചന്ത ഓണസമൃദ്ധിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഓണചന്ത ഉദ്ഘാടനം ചെയ്തു. മലപ്പറം സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയിലാണ് ചന്ത ഒരുക്കിയിട്ടുള്ളത്. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പച്ചക്കറികള്‍ സെപ്തംബര്‍ ഏഴ് വരെ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

date