Skip to main content

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം

 

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗീകൃത തൊഴിലാളികള്‍ക്ക് ബോര്‍ഡ് സ്വന്തം നിലയില്‍ നടപ്പിലാക്കി വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇത് വരെ അംഗങ്ങളാകാത്ത തൊഴിലാളികള്‍ക്ക് അംഗങ്ങളാകുന്നതിന് ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ എത്തണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734827.

date