Skip to main content

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 19 മുതല്‍ 21 വരെ  ഇറച്ചിക്കോഴി വളര്‍ത്തലില്‍  സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0491 - 2815454, 8281777080

 

date