Post Category
ഗസ്റ്റ് ഇന്സ്ട്രക്ടര് ഒഴിവ്
ചെന്നീര്ക്കര ഗവ. ഐടിഐയില് ഫുഡ് പ്രൊഡക്ഷന് ജനറല് ട്രേഡില് ഗസ്റ്റ് ഇന്സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ഹോട്ടല് മാനേജ്മെന്റ് / കേറ്ററിംഗ് ടെക്നോളജിയില് ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില് ഫുഡ് പ്രൊഡക്ഷന് ജനറല് ട്രേഡില് ഐടിഐ സര്ട്ടിഫിക്കറ്റ് (എന്റ്റിസി/എന്എസി) യോഗ്യതയും പ്രവര്ത്തി പരിചയവും ഉള്ളവര് സെപ്റ്റംബര് 19ന് രാവിലെ 11 ന് ഇന്റര്വ്യൂവിന് അസല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം ചെന്നീര്ക്കര ഐടിഐയില് ഹാജരാകണം. ഫോണ്: 0468- 2258710
date
- Log in to post comments