Skip to main content

ഐടിഐ ട്രെയിനികള്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി

റാന്നി ഗവ. ഐ.ടി.ഐയില്‍ 2022 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയിച്ച പരിശീലനാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഇന്ന് (സെപ്റ്റംബര്‍ 17) രാവിലെ 10.30ന് റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ.പ്രമോദ് നാരായണ്‍ നിര്‍വഹിക്കും. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ലി യോഗത്തില്‍ അധ്യക്ഷത വഹിക്കും.

date