Post Category
വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തില് 2019 ഡിസംബര് 31 വരെയുള്ള സാമൂഹ്യസുരക്ഷ പെന്ഷന് ഗുണഭോക്താക്കള് ( കര്ഷകതൊഴിലാളി പെന്ഷന്, വിധവ പെന്ഷന്, ഡിസെബിലിറ്റി പെന്ഷന്, വാര്ദ്ധക്യകാല പെന്ഷന്, 50 വയസ് മുകളിലുള്ള അവിവാഹിത പെന്ഷന്) വരുമാന സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡിന്റെ പകര്പ്പ്, പെന്ഷന് ഐഡി നമ്പര് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസില് ഹാജരാക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്: 0468-2350229
date
- Log in to post comments