Post Category
പേവിഷ നിര്മാര്ജന കുത്തിവയ്പ്പ്
വളളിക്കോട് ഗ്രാമ പഞ്ചായത്തില് പേവിഷ നിര്മാര്ജന കുത്തിവയ്പ്പ്് സെപ്റ്റംബര് 19, 20, 21 തീയതികളില് നടത്തും. 19 ന് ഭുവനേശ്വരം അമ്പലത്തിന് സമീപം (രാവിലെ 9.30), ചാങ്ങേത്ത് മണ്ണില്പടി (10.30), മാവുംപാറപടി (9.30), പുളിനില്ക്കുന്നതില്പടി (10.30), കിടങ്ങേത്ത് ജംഗ്ഷന് (11.30), നരിയാപുരം വായനശാല (11.30), 20 ന് സാംസ്കാരിക നിലയം ഞക്കുനിലം (9.30), വെളളപ്പാറ ഇഎഎല്പിഎസ് സ്കൂള് (10.30), കുടമുക്ക് 81-ാം നമ്പര് അംഗനവാടി (9.30), പുത്തന് കുരിശ് (10.30). ഇണ്ടിളയപ്പന് ക്ഷേത്രം (11.30), 21 ന് കൈപ്പട്ടൂര് മൃഗാശുപത്രി ( ഉച്ചയ്ക്ക് 12), ത്രിപ്പാറ കുരിശിന് സമീപം (9.30) വളളിക്കോട് വില്ലേജ് ഓഫീസ് (10.30), വെറ്ററിനറി സബ്സെന്റര് വളളിക്കോട് (11), കോഴിക്കോട് തലയ്ക്കല് (9.30). ഫോണ് : 9947847247
date
- Log in to post comments