Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം  ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മാണ സ്ഥലത്ത് നിന്നിരുന്ന തേക്ക്  മരത്തിന്റെ ഏഴ് കഷണങ്ങളും വിറകും വില്‍ക്കും. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബര്‍ 28 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍: 04682222198

date