Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2020-2022 ബാച്ചില്‍ പഠിച്ച് വിജയിച്ച ട്രെയിനികള്‍ക്ക് എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം വി. വിനോദ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണപിളള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി.എ വിശ്വനാഥന്‍, പി. ഗീത, കെ. ഷൈമോന്‍, ഡി. ജിന്‍സ്, അനിത തോമസ്, സി.എ ആര്യ, എസ്. അനില്‍കുമാര്‍, പി.ടി.എ ട്രഷറര്‍ റെജി സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date