Skip to main content

ഗതാഗത നിയന്ത്രണം

കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പാകുന്നതുമായി ബന്ധപ്പെട്ട് സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ മുതല്‍ മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡിലെ പാമ്പാടിമണ്‍ ക്ഷേത്രം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ഈ റോഡിന് പകരമായി കോഴഞ്ചേരി - മരോട്ടിമുക്ക്-കീഴുകര - മേലുകര റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

date