Post Category
ഐടിഐ പ്രവേശനം
2022 സെക്ഷനിലെ ഐ.ടി.ഐ പ്രവേശനത്തിനായി ഓണ്ലൈന് ആയി അപേക്ഷിക്കാന് സാധിക്കാത്തവര്ക്ക് ഈ മാസം 23 ന് വൈകിട്ട് അഞ്ചു വരെ ചെന്നീര്ക്കര ഗവ ഐ.ടി.ഐ യില് നേരിട്ട് ഹാജരായി നൂറ് രൂപാ ഫീസടച്ച് അപേക്ഷ സമര്പ്പിക്കാം. ഫോണ് : 0468 2 258 71
date
- Log in to post comments