Post Category
ദിഷാ യോഗം മാറ്റി വെച്ചു
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ഈ മാസം 22 ന് നടത്താനിരുന്ന ദിഷ (ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്ഡിനേഷന് ആന്റ് മോണിറ്ററിംഗ്) യോഗം ചില സാങ്കേതിക കാരണങ്ങളാല് മാറ്റി വെച്ചതയായി ജില്ലാ കളക്ടര് ഡോ.ദിവ്യ എസ് അയ്യര് അറിയിച്ചു.
date
- Log in to post comments