Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില് പരിശീലന കേന്ദ്രത്തില് (ആര്എസ്ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന് കോഴ്സിലേക്ക് 18നും 44നും ഇടയില് പ്രായമുള്ള സ്ത്രീകള്ക്ക് അപേക്ഷിക്കാം. ഫോണ്: 8330 010 232, 0468 2 270 243.
date
- Log in to post comments