Post Category
തെരുവുനായ നിയന്ത്രണം: അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര് ഗ്രാമപഞ്ചായത്തില് തെരുവുനായ നിയന്ത്രണപദ്ധതിയുടെ ഭാഗമായി തെരുവുനായകളെ പിടിക്കുവാന് താല്പ്പര്യമുള്ള കായികക്ഷമതയുള്ള വ്യക്തികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 26ന് മുന്പായി ഓമല്ലൂര് കുടുംബശ്രീ സി.ഡി.എസ് ഓഫീസില് തിരിച്ചറിയല് രേഖകള് സഹിതം സമര്പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്ക്ക് പരിശീലനവും സര്ക്കാര് നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള വേതനവും നല്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ് : 0468 2 350 217.
date
- Log in to post comments