Post Category
കണ്ണൂർ ദസറ സംഘാടക സമിതി യോഗം
'കണ്ണൂർ ദസറ' യുടെ സംഘാടക സമിതി യോഗം സെപ്റ്റംബർ 18 ഞായർ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേരുമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ അറിയിച്ചു.
date
- Log in to post comments