Skip to main content

ഭരണാനുമതി

കൂത്തുപറമ്പ് മണ്ഡലത്തിൽ 2019-20 വർഷത്തെ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും പാട്യം പഞ്ചായത്തിലെ കൂത്തുപറമ്പ് ഐ എച്ച് ആർ ഡി കോളേജിന് കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ വിനിയോഗിക്കുന്നതിന് ജില്ലാകലക്ടർ ഭരണാനുമതി നൽകി. 

date