Post Category
ദേശീയ ചിത്രരചന മത്സര ഫലം
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ദേശീയ ചിത്രരചന മത്സര ഫലം പ്രഖ്യാപിച്ചു. വിഭാഗം, ഗ്രൂപ്പ്, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം. നോർമൽ വിഭാഗം ഗ്രീൻ ഗ്രൂപ്പ്-വേദ് തീർത്ഥ് ബിനേഷ് (സാൻ ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ തലശ്ശേരി), ആൽവിൻ മുകുന്ദ് (സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് കണ്ണൂർ), ഹയാ ഫാത്തിമ എസ് വി (ഭാരതീയ വിദ്യാഭവൻ). വൈറ്റ് ഗ്രൂപ്പ് -അദ്വൈത് പി വി (വടക്കുമ്പാട് എച്ച് എസ് എസ്), ഹർഷ പ്രമോദ്(അഴീക്കോട് എച്ച് എസ് എസ്), നന്ദിത രാജീവ്(എ വി സ്മാരക ഗവ. എച്ച് എസ് എസ് കരിവെള്ളൂർ).
ഭിന്നശേഷി വിഭാഗം. യെല്ലോ ഗ്രൂപ്പ് -ഒന്നാം സ്ഥാനം വചസ് രതീഷ്(അഴീക്കോട് വെസ്റ്റ് യു പി സ്‌കൂൾ). റെഡ് ഗ്രൂപ്പ്- ഒന്നാം സ്ഥാനം നിതിൻ ശങ്കർ എൻ എം(ഗവ. എച്ച് എസ് എസ് മൊറാഴ), രണ്ടാം സ്ഥാനം മുഹമ്മദ് നാഫിഹ് പി(മാച്ചേരി ന്യൂ യു പി സ്‌കൂൾ).
date
- Log in to post comments