Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപ്പാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാ കളിമൺ ഉൽപ്പന്നങ്ങളും (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 24 വൈകീട്ട് അഞ്ച് വരെ ക്വട്ടേഷൻ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് www.keralapottery.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2727010.
date
- Log in to post comments