Skip to main content

ബഗ്ലാംകടവ് - വലിയകുളം റോഡ് നിര്‍മാണ ഉദ്ഘാടനം 

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 2.08 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബഗ്ലാംകടവ്- വലിയകുളം റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ ( സെപ്റ്റംബര്‍ 23)  ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷത വഹിക്കും.

date