Skip to main content

തെളിവെടുപ്പ് യോഗം 26 ന്

സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 26 ന് രാവിലെ 11 ന്   തിരുവനന്തപുരം  ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തും.  തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി - തൊഴിലുടമ  പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date