Post Category
ഡി.എല്‍.എഡ്. കൂടിക്കാഴ്ച
ജില്ലയിലെ ഗവ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ്. (ടി.ടി.സി.) പ്രവേശനത്തിനുളള സയന്‍സ് വിഭാഗം കൂടിക്കാഴ്ച സെപ്റ്റംബര്‍ 26 ന് രാവിലെ 10ന് നടക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള കൂടിക്കാഴ്ച 27, 28 തീയതികളില്പാലക്കാട് ബി.ഇ.എം.എച്ച്.എസില്‍ നടക്കും. സയന്‍സ് വിഭാഗത്തിന് 27 ന് രാവിലെ 10നും ഹ്യുമാനിറ്റീസിന് 28 ന് രാവിലെ 10നും കൊമേഴ്സിന് ഉച്ചയ്ക്ക് ഒന്നിനുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക്: ddepalakkad.wordpress.com, 0491 2505469.
date
- Log in to post comments