Post Category
എംബിഎ അഡ്മിഷന്
നാക് അംഗീകാരമുള്ള കേരള സര്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര് സെന്ററില് എംബിഎ അഡ്മിഷന് മൂന്നാം ഘട്ടം ആരംഭിച്ചു.
യോഗ്യതാ പരീക്ഷയായ കെമാറ്റ്, സിമാറ്റ്, ക്യാറ്റ് ഇവയില് ഏതെങ്കിലും പരീക്ഷ പാസായിട്ടുള്ളതും, 50 ശതമാനം മാര്ക്കോടെ ഏതെങ്കിലും ബിരുദം ഉള്ളവര്ക്കും (ഒബിസി48 ശതമാനം, എസ് സി/ എസ്ടി പാസ് മാര്ക്ക് മതിയാവും) കേരള സര്വകലാശാലയുടെ അഡ്മിഷന് പോര്ട്ടല് വഴി അപേക്ഷിക്കാം. അഡ്മിഷന് പോര്ട്ടല് വിലാസം: https://admissions.keralauniversity.ac.in. ഫോണ്: 9746998700, 9400300217, 9946514088.
date
- Log in to post comments