Skip to main content

യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം

നെഹ്‌റു യുവ കേന്ദ്രയുടെ 2018-19 ലെ വാര്‍ഷിക കര്‍മ്മ പരിപാടികളുടെ ഭാഗമായി അഫിലിയേറ്റ് ചെയ്ത യുവജന സന്നദ്ധ സംഘടനകള്‍ മുഖേനെ യുവതീ-യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും സോഫ്റ്റ് സ്‌കില്‍ പരിശീലനവും നല്‍കുന്നു. 25 പേരടങ്ങുന്ന ഒരു ബാച്ചിന് പരമാവധി മൂന്നു മാസത്തെ സൗജന്യ പരിശീലനമാണ് നല്‍കുക. താല്‍പ്പര്യമുള്ള സംഘടനകള്‍ നെഹ്‌റു യുവ കേന്ദ്ര ഓഫിസുമായി ബന്ധപ്പെടണം.  ഫോണ്‍: 0483-2734848.

date