Post Category
ടെണ്ടര്‍ ക്ഷണിച്ചു
പൊന്നാനി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് 2018-19 സാമ്പത്തിക വര്‍ഷത്തെ ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 30ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments