Skip to main content

ആടുവളര്‍ത്തല്‍: അപേക്ഷ ക്ഷണിച്ചു.

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായ വാണിജ്യാടിസ്ഥാനത്തിലുള്ള ആടു വളര്‍ത്തല്‍ പദ്ധതിയിലേക്ക് തല്‍പ്പരരായ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് എട്ടിനകം അതത് പഞ്ചായത്ത് മൃഗാശുപത്രിയില്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത മൃഗാശുപത്രികളില്‍ നിന്നും ലഭിക്കും.

 

date