Post Category
പട്ടികജാതി പട്ടികഗോത്ര വര്ഗ കമ്മീഷന് അദാലത്ത്
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്ഗ കമ്മീഷന് നിലവിലുളള പരാതികളില് തീര്പ്പ് കല്പ്പിക്കുന്നതിനായി ജില്ലയില് ഒക്ടോബര് 18,19 തീയതികളില് പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടക്കുന്ന അദാലത്തിന് കമ്മീഷന് ചെയര്മാന് ബി എസ് മാവോജി (റിട്ട.), എസ്.അജയകുമാര് എക്സ് എം.പി , അഡ്വ. സൗമ്യ സോമന് എന്നിവര് പങ്കെടുക്കും.
date
- Log in to post comments