Post Category
സ്പോട്ട് അഡ്മിഷന്
ഗവ.ഐടിഐ (വനിത) മെഴുവേലിയില് എന്സിവിടി സ്കീം പ്രകാരമുള്ള ഡ്രാഫ്റ്റ്സ്മാന് സിവില്, ഫാഷന് ഡിസൈന് ടെക്നോളജി എന്നീ ട്രേഡുകളില് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവര്ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന് നല്കുന്നത്.
പ്രവേശനം ആഗ്രഹിക്കുന്നവര് അസല് സര്ട്ടിഫിക്കറ്റുകള്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില് നേരിട്ട് ഹാജരാകണം. ഫോണ് : 0468 2259952, 9495701271, 9995686848.
date
- Log in to post comments