Post Category
ജി.ഐ.എഫ്.ഡി.അഡ്മിഷന്‍ 2018-19
പെരിന്തല്‍മണ്ണ ഗവ:പോളിടെക്‌നിക്കിന്റെ കീഴില്‍ മങ്കട വേരുംപുലാക്കലിലുള്ള ഗവ:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 23ന് ഉച്ചക്ക് രണ്ടിന് ചാന്‍സ് അഭിമുഖം നടത്തും. അപേക്ഷിച്ചിട്ടുളള എല്ലാവര്‍ക്കും പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, വരുമാനം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. സീറ്റുകളുടെ ഒഴിവുകള്‍ക്കനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുക.
date
- Log in to post comments