Post Category
വിമുക്തഭടന്മാര്ക്ക് തൊഴിലവസരം
എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ് റീജിയന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്ക്ക് അര്ഹമായ സംവരണം ലഭിക്കും. താത്പര്യമുള്ള വിമുക്തഭടന്മാര് വിശദ വിവരങ്ങള്ക്കും , നിര്ദ്ദേശങ്ങള്ക്കുമായി www.aai.aero എന്ന വെബ്സൈറ്റില് under the tab 'CAREERS' സന്ദര്ശിച്ച് അര്ഹമായ യോഗ്യതയുള്ള പക്ഷം അപേക്ഷ ഓണലൈന് വഴി സമര്പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര് അറിയിച്ചു. ഫോണ് : 0468-2961104.
date
- Log in to post comments