Skip to main content

ഡോഗ് ക്യാച്ചേഴ്സിനെ ആവശ്യമുണ്ട്

വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തെരുവുനായ്ക്കളെ പിടികൂടാന്‍ ഡോഗ് ക്യാച്ചേഴ്സിനെ ആവശ്യമുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുളള സ്ത്രീകള്‍ / പുരുഷന്മാര്‍  സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് മൂന്നിനുളളില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468 2350229.

date