Post Category
ആനുകൂല്യം ലഭിക്കാന് രജിസ്റ്റര് ചെയ്യണം
പ്രധാന മന്ത്രി കിസാന് സമ്മാന് നിധിയുടെ ആനുകൂല്യം തുടര്ന്നും ലഭിക്കുന്നതിനായി ഇതുവരെയും ഇ കെ വൈ സി യും ഭൂമിയുടെ വിവരങ്ങളും അക്ഷയ കേന്ദ്രങ്ങളിലോ സി എസ് സി യിലോ വഴി ചേര്ത്തിട്ടില്ലാത്ത ഗുണഭോക്താക്കള് ഇ മാസം 30 ന് മുമ്പ് പ്രക്രിയ പൂര്ത്തീകരിക്കണം. ഇതിനായി കരം അടച്ച രസീത് , ആധാര് കാര്ഡ്, രജിസ്റ്റര് ചെയ്ത മൊബൈല് ഫോണ് എന്നിവ കൈവശം ഉണ്ടാകണമെന്നും മൈലപ്ര കൃഷി ഓഫീസര് അറിയിച്ചു.
date
- Log in to post comments