Post Category
തെങ്ങിന് തൈകള് വില്പ്പനയ്ക്ക്
മലയാലപ്പുഴ കൃഷി ഭവനില് ഹൈബ്രിഡ് തെങ്ങിന് തൈകളും ഡ്വാര്ഫ് തെങ്ങിന് തൈകളും വില്പ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുളളവര് കരം അടച്ചരസീത് കോപ്പി, അപേക്ഷ എന്നിവയുമായി കൃഷി ഭവനില് ഇന്ന് (30) എത്തണമെന്ന് കൃഷി ഓഫീസര് അറിയിച്ചു. ഒന്നിന് യഥാക്രമം 125, 50 എന്ന നിരക്കില് ലഭ്യമാണ്.
date
- Log in to post comments