Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കീറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ ബി.ബി.എ(ടൂറിസം മാനേജ്‌മെന്റ)/ ബി കോം( ട്രാവല്‍ ആന്റ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9446 529 467, 0471 2 327 707. ഇമെയില്‍ www.kittsedu.org.

date