Skip to main content

അപേക്ഷ ക്ഷണിച്ചു

കീറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ എഐസിറ്റിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ( ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9446 529 467,9447 013 046, 0471 2 329 539, 0471 2 327 707. ഇമെയില്‍ www.kittsedu.org.

date