Skip to main content

ലേലം

ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണത്തിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് റോഡു നിര്‍മ്മിച്ചപ്പോള്‍ ഇളക്കി എടുത്ത കരിങ്കല്ലുകള്‍, പടിക്കു മുകളിലെ റൂഫിംഗ്, ഇളക്കിയ എം.എസ് പൈപ്പുകള്‍, ജി.ഐ ഷീറ്റുകള്‍, സ്റ്റീല്‍ വര്‍ക്കുകള്‍, അലുമിനിയം ഹാന്‍ഡ് റെയില്‍ എന്നിവയുടെ ലേലം ഈ മാസം 11ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഇ മെയില്‍ : eelsgdpta@gmail.com.
 

date