Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

 

                കല്‍പ്പറ്റ ഗവ.ഐ.ടി.ഐ-ല്‍ നവംബര്‍ 21ന് നടത്താനിരുന്ന ഹോട്ടല്‍ മെയിന്റനന്‍സ് വിഭാഗത്തിലേക്കുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date