Post Category
ടെണ്ടര്
റാന്നി ഐസിഡിഎസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 01.11.2022 മുതല് 31.10.2023 വരെയുള്ള കാലയളവിലേക്ക് കാര്/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്കുന്നതിലേക്ക് ടെണ്ടര് ക്ഷണിച്ചു. ടെണ്ടര് സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15ന് പകല് 12 വരെ. ഫോണ്: 0473 5 221 568
date
- Log in to post comments