Post Category
അധ്യാപക ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്ട്സ് ആന്ഡ് കോമേഴ്സില് കോമേഴ്സ് വിഭാഗത്തിലുള്ള താല്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര് ഈ മാസം 10ന് രാവിലെ 11ന് അസല് സര്ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില് അഭിമുഖത്തിന് ഹാജരാകണം. ഫോണ്: 0468 222 5777, 9400 863 277
date
- Log in to post comments